2013, മാർച്ച് 23, ശനിയാഴ്‌ച

രണ്ട്‌ മീനുകള്‍.


ചത്തു മലച്ച രണ്ട്‌ മീനുകള്‍.
നിന്റെ പരല്‍മീനുകളില്‍
ഇണയെ തിരഞ്ഞവര്‍..
വെള്ളത്തിലലിഞ്ഞ കാറ്റു പോലെ 
അവയെ പ്രണയിച്ചവര്‍..
ഒടുവില്‍, 
നിന്റെ പരലുകളുടെ ഇളക്കങ്ങളില്‍
ശ്വാസം മുട്ടി ചത്തു മലച്ചവര്‍.
രണ്ട്‌ മീനുകള്‍.

6 അഭിപ്രായങ്ങൾ:

  1. പരല് മീനുകള് എന്നതുകൊണ്ട് ചിത്രത്തില് കാണുന്ന സ്ത്രീയുടെ കണ്ണുകളാണോ ഉദ്ദേശിച്ചത്

    മറുപടിഇല്ലാതാക്കൂ
  2. Anu Raj, കണ്ണുകള്‍ തന്നെയാണ് ഉദ്ദേശം. ചിത്രത്തില്‍ കാണുന്ന പെണ്ണിന്റെയല്ല എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  3. നിന്റെ പരലുകളുടെ ഇളക്കങ്ങളില്‍
    ശ്വാസം മുട്ടി ചത്തു മലച്ചവര്‍......,...
    കൊല്ലേണ്ടിയിരുന്നില്ല.....ഇക്കിളി കൂട്ടിയാല്‍ മതിയായിരുന്നു.... :)

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍